Book Name in English : Viswavikhyathanaya Basheer
വിശ്വസഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ തികച്ചും വ്യത്യസ്തമായ ജീവചരിത്രം. വായനയുടെ ലോകത്ത് എന്നും നിത്യനൂതനത്വം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ബഷീര്‍. അദ്ദെഹത്തിന്റെ ജീവിതത്തിലേക്കും സര്‍ഗ്ഗാത്മകലോകത്തിലേയും അറിയപ്പെടാത്ത ഏടുകളിലേക്കും വെളിച്ചം വീശുന്ന കൃതിWrite a review on this book!. Write Your Review about വിശ്വവിഖ്യാതനായ ബഷീര്‍ Other InformationThis book has been viewed by users 1154 times