Image of Book വിശ്വവിജയി വാഗ്ഭടൻ
  • Thumbnail image of Book വിശ്വവിജയി വാഗ്ഭടൻ
  • back image of വിശ്വവിജയി വാഗ്ഭടൻ

വിശ്വവിജയി വാഗ്ഭടൻ

ISBN : 9789359620879
Language :Malayalam
Edition : 2025
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Vishwavijayi Vagbhadan

കേരളചരിത്രത്തിലെ നവോത്ഥാന നായകനായ വാഗ്ഭടാനന്ദന്റെ ജീവിതകഥ കീഴാളവിഭാഗത്തില്‍പ്പെടുന്ന നിസ്സ്വവര്‍ഗ്ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രഗാഥയാണ്. അടിച്ചമര്‍ത്തപ്പെട്ട അവശജനതയ്ക്ക് അത്താണിയായി അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കരണസംഘവും അതോടനുബന്ധിച്ചുള്ള കര്‍മ്മപദ്ധതികളും. വയലേരി കുഞ്ഞിരാമന്‍ എന്ന വീര രക്തസാക്ഷിയുടെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ഈ പുസ്തകം.

വയലേരി കുഞ്ഞിക്കണ്ണന്‍ വാഗ്ഭടാനന്ദനായി മാറിയ ചരിത്രം വരച്ചുകാട്ടുന്ന പന്ന്യന്നൂര്‍ ഭാസിയുടെ നോവല്‍
Write a review on this book!.
Write Your Review about വിശ്വവിജയി വാഗ്ഭടൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times