Book Name in English : Vishachikilsa
വിഷചികില്‍സയെക്കുറിച്ച് ഒരു വഴികാട്ടി.
നിത്യജീവിതത്തില്‍ നമുക്ക് ഭീഷണിയുയര്‍ത്തുന്നതാണ് വിഷജീവികളും അവയുടെ ദംശനവും വിഷബാധയും. മനുഷ്യന്‍ എത്ര പുരോഗതി കൈവരിച്ചുവെങ്കിലും ജീവന് നേര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന വിഷബാധയെ നേരിടാന്‍ എന്താണ് മാര്‍ഗ്ഗം . വിഷജീവികളെയും അവയുടെ പ്രത്യേകതകളെയും വിഷചികില്‍സയെയും കുറിച്ച് അനേകവര്‍ഷത്തെ അനുഭവസമ്പത്തിന്റെയും പാണ്ഡിത്യത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ പുസ്തകം സാധാരണക്കാര്‍ക്ക് പോലും അനായാസം ഗ്രഹിക്കാന്‍ കഴിയുന്നു.Write a review on this book!. Write Your Review about വിഷചികില്‍സ Other InformationThis book has been viewed by users 1067 times