Book Name in English : Vishadonmada Jeevitham Bipolar
വിഷാദവും ഉന്മാദവും മാറി മാറി വരുന്ന മാനസികരോഗമാണ് ബൈപോളാര്‍ . സമൂഹത്തിലെ അഞ്ച് ശതമാനത്തോളം പേരില്‍ വരുന്ന ഈ മാനസികരോഗത്തെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത് . സങ്കിര്‍ണ്ണമായ മാനസിക ഘടനകളില്‍നിന്ന് പിറവിയെടുക്കുന്ന ബൈപോളാര്‍ നിയന്ത്രണത്തിനു വിധേയമാക്കി സാധാരണപോലെ ജീവിതം സാധ്യമാക്കാം എന്ന സന്ദേശമാണ് ഈ പുസ്തകം നല്‍കുന്നത് . ഡോക്ടര്‍ അവതരിപ്പിക്കുന്ന ചില കേസ്ഡയറികളും പ്രതിഭാശാലികളായി ജീവിച്ച എബ്രഹാം ലിങ്കണ്‍ , ഹെമിങ്‌വേ തുടങ്ങിയവരുടെ കഥകളും തീര്‍ച്ചയായും ജീവിതവിജയം ആര്‍ക്കും അന്യമല്ല എന്ന സന്ദേശമാണ് നല്‍കുന്നത് .
Write a review on this book!. Write Your Review about വിഷാദോന്മാദജീവിതം ബൈപോളാര്‍ Other InformationThis book has been viewed by users 1897 times