Image of Book വി ആർ സുധീഷിന്റെ നിരൂപണങ്ങൾ
  • Thumbnail image of Book വി ആർ സുധീഷിന്റെ നിരൂപണങ്ങൾ
  • back image of വി ആർ സുധീഷിന്റെ നിരൂപണങ്ങൾ

വി ആർ സുധീഷിന്റെ നിരൂപണങ്ങൾ

Publisher :Don Books
ISBN : 9780000136282
Language :Malayalam
Edition : 2021
Page(s) : 362
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 450.00
Rs 405.00

Book Name in English : V R Sudheeshinte Niroopanangal

വി. ആർ സുധീഷ് എന്തെഴുതുമ്പോഴും പുതിയ ഭാഷ സൃഷ്ടിക്കുന്നു എന്നു പറഞ്ഞത് എം.ടിയാണ്. സുധീഷിന്റെ കഥകൾപോലെ ആലോചനാമൃതമാണ് സാഹിത്യസാംസ്‌ക്കാരിക നിരൂപണങ്ങളും.
കഴിഞ്ഞ നാലുപതിറ്റാണ്ടിൽ എഴുതപ്പെട്ട സർവ്വതലസ്പർശിയായ പഠനങ്ങളെല്ലാം ഇവിടെ സമാഹരിക്കപ്പെടുകയാണ്.നോവൽവെളിച്ചങ്ങളും കഥാന്തരവും സമുദ്രവിപഞ്ചികാനാദവും ഒന്നിച്ചുചേരുന്ന അനുഭൂതിവിശേഷമാണ് ഈ പുസ്തകം.പുതിയ കാഴ്ചപ്പാടുകൾകൊണ്ട്, ജ്വലിക്കുന്ന ഭാഷകൊണ്ട് നവീകരിക്കപ്പെടുന്ന സമഗ്രവായന.ഇത് മലയാള നിരൂപണത്തിന്റെ എക്കാലത്തെയും സർഗ്ഗാത്മകദീപ്തി!
Write a review on this book!.
Write Your Review about വി ആർ സുധീഷിന്റെ നിരൂപണങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 916 times