Image of Book വി എസും പെണ്‍കുട്ടികളും
  • Thumbnail image of Book വി എസും പെണ്‍കുട്ടികളും
  • back image of വി എസും പെണ്‍കുട്ടികളും

വി എസും പെണ്‍കുട്ടികളും

Publisher :DC Books
ISBN : 9788126451258
Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : V Essum Penkuttikalum

ജീവിതത്തിന്റെ വൈകാരികവും വൈയക്തികവുമായ അനുഭവങ്ങളെ അതീവലാളിത്യത്തോടെ ആലേഖനം ചെയ്യുന്ന കഥകള്‍ . വ്യഥിതജന്മങ്ങളുടെ ഉള്‍ത്താപം ഈ രചനകളുടെ അന്തര്‍ധാരയാകുന്നു . കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയ ഒരു ദശാസന്ധിയില്‍ വായനക്കാരനെ കൊണ്ടുപോയി നിര്‍ത്തുന്ന രചനകള്‍ . ഇഷ്ടം . മഞ്ഞുപോലൊരു പെണ്‍കുട്ടി തുടഞ്ഞിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തിന്റെ 21 കഥകള്‍ .
Write a review on this book!.
Write Your Review about വി എസും പെണ്‍കുട്ടികളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1096 times

Customers who bought this book also purchased