Book Name in English : V K N Falithangal
ഹാസ്യത്തിന് ആഴവും വ്യത്യസ്‌തമാനവും നല്‍കി അതിലെ മഹത്തായ കലയാക്കിയതിന്റെ പേരില്‍ത്തന്നെ വി .കെ .എന്‍ . എന്നും സാഹിത്യത്തില്‍ അനശ്വരനായിരിക്കും . ബുദ്ധിപരമായ ഹാസ്യത്തിന്റെ സാദ്ധ്യതകള്‍ മലയാളത്തില്‍ വി .കെ .എന്നിനോളം ഉപയോഗിച്ച മറ്റാരുമില്ല . സാമൂഹികം , രാഷ്‌ട്രീയം , സാഹിത്യം തുടങ്ങി എല്ലാ മണ്ഡലങ്ങളിലെയും പൊങ്ങച്ചങ്ങളെ പിച്ചിച്ചീന്തുന്ന വി .കെ .എന്‍ . പഴയകാല വിദൂഷകന്മാരെപ്പോലെ ‘ഭുക്‌തി’യില്‍ ചിരി കണ്ടെത്തുന്നു . വിഷയത്തിനിണങ്ങിയ രീതിയില്‍ എഴുതുകയല്ല ഹാസ്യത്തിനിണങ്ങിയ രീതിയില്‍ വിഷയത്തെ എത്തിക്കുക എന്നതാണദ്ദേഹത്തിന്റെ ഒരു പ്രത്യേകത .
വി .കെ .എന്‍ കൃതികളില്‍നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളുടെ സമാഹാരം .
ആമുഖവും സമാഹരണവും - ഡോ .പി .സി . റോയി .
Write a review on this book!. Write Your Review about വി കെ എന്‍ ഫലിതങ്ങള്‍ Other InformationThis book has been viewed by users 4826 times