Image of Book വി ടി ഒരു തുറന്ന പുസ്തകം
  • Thumbnail image of Book വി ടി ഒരു തുറന്ന പുസ്തകം
  • back image of വി ടി ഒരു തുറന്ന പുസ്തകം

വി ടി ഒരു തുറന്ന പുസ്തകം

ISBN : 9789355497260
Language :Malayalam
Edition : 2023
Page(s) : 214
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 320.00
Rs 304.00

Book Name in English : V T Oru Thuranna Pusthakam

സാഹിത്യം എഴുതി എനിക്കുണ്ടായ നേട്ടങ്ങളില്‍ ഓര്‍മ്മിക്കത്തക്കതായ ഒരു നേട്ടം വി.ടിയുടെ അരികില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്നതാണെന്ന് പലപ്പോഴും
ഞാന്‍ കണക്കുകുട്ടുന്നു… വി.ടി. തന്റെ ജീവിതത്തെക്കുറിച്ച് ഒട്ടും എഴുതിയിട്ടില്ല എന്നാണ് ചിലരെങ്കിലും ഖേദിക്കുന്നത്.
ഞങ്ങള്‍ക്കുവേണ്ടി അതൊക്കെ എഴുതിക്കൂ, എഴുതൂ. -കോവിലന്‍ വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ച് മകന്‍ വി.ടി. വാസുദേവന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍
Write a review on this book!.
Write Your Review about വി ടി ഒരു തുറന്ന പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 719 times