Book Name in English : Veenjuvirunnu
വിശുദ്ധ കുപ്പായത്തിനുള്ളില്‍ അടക്കിവെച്ച ശരീരം. അതൊരുപക്ഷേ , അവിടെ ഒതുങ്ങിയേക്കാം. എന്നാല്‍ മനസ്സും വികാരവും പലപ്പോഴും നിയന്ത്രണാതീതമായി മനുഷ്യനെ നയിക്കുന്നു. ഇവിടെ സിസ്റ്റര്‍ ക്ലെയറുടെ ജീവിതം സംഭവബഹുലമാകുന്നത് അപ്രകാരമാണ് . സിസ്റ്റര്‍ ക്ലെയറും ശിവമോഹനും മേരിപോളും ഫാദര്‍ ജോസ് സിറിയക്കുമെല്ലാം വായനക്കാര്‍ക്ക് മുന്‍പില്‍ എത്തുകയാണ് . വികാരങ്ങളുടെ പുതുവീഞ്ഞ് നുകര്‍ന്നുകൊണ്ട് . കെ കെ സുധാകരന്റെ ഏറ്റവും പുതിയ നോവലാണ് ’വീഞ്ഞുവിരുന്ന്’.Write a review on this book!. Write Your Review about വീഞ്ഞു വിരുന്ന് Other InformationThis book has been viewed by users 2286 times