Book Name in English : Veenu Poya Swaravum Manja Susmithavum
വൈവിധ്യങ്ങളുള്ള കവിതകളാൽ മുഖരിതമാണ് ഈകവിതാസമാഹാരം. കവയിത്രിയുടെ മൗനവും മറവിയുംസ്മരണകളും പ്രണയവും കൗമാരകുതൂഹലങ്ങളും
സാമൂഹിക വിമർശനങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നപുതുകാലത്തിന്റേയും പുത്തൻ സാമുഹിക ക്രമത്തിന്റേയുംമിടിപ്പുകളെ ആവാഹിക്കുന്നവയാണ് ഈ കവിതകൾ.
ഡോ. സംഗീത തിരുവൾ പി.പി.Write a review on this book!. Write Your Review about വീണു പോയ സ്വരവും മാഞ്ഞ സുസ്മിതവും Other InformationThis book has been viewed by users 879 times