Image of Book വൃത്തവും വരയും ജ്യാമിതീയ നിര്‍മിതിയില്‍
  • Thumbnail image of Book വൃത്തവും വരയും ജ്യാമിതീയ നിര്‍മിതിയില്‍
  • back image of വൃത്തവും വരയും ജ്യാമിതീയ നിര്‍മിതിയില്‍

വൃത്തവും വരയും ജ്യാമിതീയ നിര്‍മിതിയില്‍

Publisher :Kairali Books
ISBN : 9789349726482
Language :Malayalam
Edition : 2021
Page(s) : 236
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Vrithavum Varayum Jyamitheeya Nirmithiyil

ഗണിത പഠനത്തിന്, പ്രത്യേകിച്ച് ജ്യാമിതി പഠനത്തിന് കൂടുതൽ സഹായകരമാകുമെന്ന പ്രതീക്ഷയിൽ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകത്തിൽ ഓരോ നിർമിതിയ്ക്കും അടിസ്ഥാനമായ ആശയങ്ങൾ വിശദീകരിച്ചിരിക്കുന്നു. ഒരേ പരപ്പളവുള്ള സമബഹുഭുജങ്ങളുടെ നിർമിതി, അഭിന്നകനീളം വരുന്ന വരകളുടെ നിർമിതി, കനകാനുപാതം എന്ന ആശയവുമായി ബന്ധപ്പെട്ട് കനകചതുരങ്ങളുടെ നിർമിതി, സമഅഷ്ടഭുജം, സമദശഭുജം, സമദ്വാദശഭുജം എന്നീ സമബഹുഭുജങ്ങളുടെ വിശദാംശങ്ങൾ ഇവയെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about വൃത്തവും വരയും ജ്യാമിതീയ നിര്‍മിതിയില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1842 times

Customers who bought this book also purchased