Book Name in English : Vrudharude Prayogika Manasasthravum Vayojana Samrkshana Niyamavum
ഇന്നത്തെ യുവാക്കള്‍ നാളത്തെ വൃദ്ധരാണ്. അല്ലെങ്കില്‍ മറന്നുപോകുന്ന ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത സത്യം പെരുകിവരുന്ന വൃദ്ധസദനങ്ങളും പകല്‍വീടുകളും യാഥാര്‍ഥ്യ ബോധത്തിലേക്ക് നയിക്കേണ്ടവയാണ്. പ്രായാധിക്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, മനശ്ശാസ്ത്രപരമായി നിയമജ്ഞന്റെ കണ്ണില്‍ക്കൂടി വീക്ഷിക്കുന്നു.Write a review on this book!. Write Your Review about വൃദ്ധരുടെ പ്രായോഗിക മനശ്ശാസ്ത്രവും വയോജന സംരക്ഷണ നിയമവും Other InformationThis book has been viewed by users 3656 times