Image of Book വൃശ്ചികക്കാറ്റ് വീശുമ്പോള്‍
  • Thumbnail image of Book വൃശ്ചികക്കാറ്റ് വീശുമ്പോള്‍
  • back image of വൃശ്ചികക്കാറ്റ് വീശുമ്പോള്‍

വൃശ്ചികക്കാറ്റ് വീശുമ്പോള്‍

Publisher :DC Books
ISBN : 9788124013960
Language :Malayalam
Edition : 2020
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Vrichikakaattu Veeshumbol

ജീവിതയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ അപൂര്‍വ്വ വ്യക്തിത്വങ്ങളെയും മനസ്സില്‍ മഞ്ഞുമൂടി നില്ക്കുന്ന ഓര്‍മ്മകളെയും പുനരാവിഷ്‌കരിക്കുകയാണിവിടെ. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരെഴുത്തുകാരിയുടെ സ്വത്വം കണ്ടെത്തുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ആത്മാക്കളുടെ രാത്രി, ദമയന്തീപരിണയം, പറന്നകലുന്ന പഞ്ചവര്‍ണ്ണപ്പക്ഷികള്‍, ഒരു പാവം ഡിസംബർകടുവ, ചന്തക്കുഞ്ഞേലിയും അസാരം ഫെമിനിസ്റ്റ് ചിന്തകളും, വ്യസനപര്‍വ്വത്തില്‍ നിന്നൊരേട്, ഇനിയൊരു നീര്‍ക്കിളിജന്മം തുടങ്ങിയ അദ്ധ്യായങ്ങള്‍.
Write a review on this book!.
Write Your Review about വൃശ്ചികക്കാറ്റ് വീശുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2417 times

Customers who bought this book also purchased
Cover Image of Book അമൃതാനുഭവം
Rs 160.00  Rs 144.00