Book Name in English : Velicham Thedi
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ അനുഭവിപ്പിക്കുന്ന 25 ഉപന്യാസങ്ങള്‍.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ തിരിച്ചറിയാനും ശാസ്ത്രസാങ്കേതിക രംഗങ്ങളിലും സമുഹ്യവും ചരിത്രപരവുമായ വിഷയങ്ങളിലും കുട്ടികളില്‍ ആകാംക്ഷ ജനിപ്പിക്കാനും ഉതകുന്ന ഇരുപത്തിയഞ്ച് ചെറു ഉപന്യാസങ്ങളാണ് ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about വെളിച്ചം തേടി Other InformationThis book has been viewed by users 809 times