Image of Book വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്
  • Thumbnail image of Book വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്
  • back image of വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്

വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്

Publisher :Kairali Books
ISBN : 9789349726956
Language :Malayalam
Edition : 2021
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 162.00

Book Name in English : Vellakkokkukalkkum Parayanundu

ഗിരിജാവാര്യരുടെ ‘വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്’ എന്ന ചെറുകഥാസമാഹാരം വായിച്ചപ്പോൾ തോന്നിയ അനുഭൂതി ഓഷോ പറഞ്ഞതുപോലെയാണ്. ഒന്നല്ല നിരവധിതവണ നാം ഈ പുസ്തകം വായിച്ചുപോകും. മികച്ച പുസ്തകങ്ങൾ ആത്മസുഹൃത്തുക്കൾ പോലെയാണ്. അത് നമുക്ക് വഴികാട്ടിയാവുന്നു. ചിലപ്പോഴത് സാന്ത്വനമാവുന്നു. ആപത്കാലഘട്ടത്തിൽ ബന്ധുക്കളെക്കാളും സഹായിയാകുന്ന ആത്മമിത്രത്തെപ്പോലെയാണ് ഉത്തമ ഗ്രന്ഥങ്ങൾ. ഗിരിജാവാര്യരുടെ കഥകൾ ഓരോന്നും ആത്മമിത്രത്തെപ്പോലെ നമ്മെ പരിചരിക്കുന്ന, സ്‌നേഹാർദ്രമായ ആത്മസുഹൃത്തിന്റെ നോട്ടം പോലെ ഹൃദ്യമാകുന്നു.
-സുകുമാരൻ പെരിയച്ചൂർ
Write a review on this book!.
Write Your Review about വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 727 times

Customers who bought this book also purchased