Book Name in English : Vellathinuvendi Oru yudham
“ഞങ്ങള്‍ വെള്ളം ചോദിച്ചു അവര്‍ ഞങ്ങള്‍ക്ക് വെടിയുണ്ടകള്‍ തന്നു....“ രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനു വേണ്ടി നടത്തിയ ജീവന്‍ മരണപോരാട്ടത്തിന്റെ കഥയാണിത്. മണ്ണും വെള്ളവും, വായുവും പോലും അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് അന്യമായിത്തീരുന്ന അവസ്ഥയ്ക്കെതിരെ ടോങ്കിലെ പട്ടിണിപ്പാവങ്ങള്‍ നടത്തിയ സമരത്തിന്റെ കഥ അവരുടേതുമല്ല, നമ്മുടെതുകൂടിയാണ്.Write a review on this book!. Write Your Review about വെള്ളത്തിനു വേണ്ടി ഒരു യുദ്ധം Other InformationThis book has been viewed by users 1339 times