Image of Book വെള്ളപൂക്കൾ
  • Thumbnail image of Book വെള്ളപൂക്കൾ
  • back image of വെള്ളപൂക്കൾ

വെള്ളപൂക്കൾ

ISBN : 9780000154354
Language :Malayalam
Edition : 2024
Page(s) : 102
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Vellapookkal

’വെള്ളപൂക്കൾ’ കഥാരൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എൻ്റെ ഹൃദയത്തിന്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്‌തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ... എല്ലാ കാലത്തേക്കും...
Write a review on this book!.
Write Your Review about വെള്ളപൂക്കൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 384 times