Image of Book വെള്ളിത്തിരയിലെ അനശ്വര താരങ്ങള്‍
  • Thumbnail image of Book വെള്ളിത്തിരയിലെ അനശ്വര താരങ്ങള്‍
  • back image of വെള്ളിത്തിരയിലെ അനശ്വര താരങ്ങള്‍

വെള്ളിത്തിരയിലെ അനശ്വര താരങ്ങള്‍

ISBN : 9788188018345
Language :Malayalam
Page(s) : 300
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Velliththirayile Anaswara Tharangal

അനന്യസാധാരണമായ അഭിനയസിദ്ധികൊണ്ടും പ്രതിഭകൊണ്ടും സിനിമയുടെ മായക്കാഴ്ചകളില്‍ നിറഞ്ഞുനിന്ന ലോകപ്രശസ്ത ചലചിത്രപ്രതിഭകളുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍. ഹോളിവിഡിലും ലോകമിനിമയുടെ വെള്ളിവെളിച്ചത്തിലും തന്മയത്വമാര്‍ന്ന അഭിനയം കാഴ്ചവെച്ച വിശ്വപ്രസിദ്ധ താരങ്ങളുടെ ജീവിതത്തിന്റെയും അകവും പുറവും വരച്ചിടുന്ന കാവ്യാത്മകമായ ആവിഷ്കാരം.
Write a review on this book!.
Write Your Review about വെള്ളിത്തിരയിലെ അനശ്വര താരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 216 times

Customers who bought this book also purchased