Book Name in English : Vedan
നിങ്ങളുടെ ഓരോ ചിരിയും തന്ത്രപരമായ ഒരു നുണയാണ്. ഓരോ ശ്വാസവും കണക്കുകൂട്ടിയുള്ള നീക്കമാണ്. വിശപ്പും വെറുപ്പും ഭയവും കാമവും ചേർന്ന ആദിമവാസനയാണ് നിങ്ങളുടെ യഥാർത്ഥ സ്വത്വം. ആധിപത്യത്തിനുള്ള ഓട്ടപ്പന്തയം നിങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വിജയത്തിന്റെ രക്തരുചി നിങ്ങൾ രുചിച്ചുകഴിഞ്ഞിരിക്കുന്നു. സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമ്പോൾ, പരിഷ്കാരത്തിൻ്റെ മേമ്പൊടികൾ അഴിച്ചുവെച്ച് നിങ്ങളൊരു ആദിമ വേട്ടക്കാരനായി മാറും. മുഖംമൂടികൾ കയ്യിലെടുക്കൂ...
ഉള്ളിലെ താളുകളിൽ നിങ്ങൾ നിങ്ങളെത്തന്നെ അഭിമുഖീകരിക്കാൻ പോവുകയാണ്.reviewed by Arun
Date Added: Wednesday 15 Oct 2025
സോഷ്യൽ മീഡിയയിൽ റിവ്യു കണ്ടു വാങ്ങി, ഇഷ്ട്ടപെട്ട അപൂർവ്വം ബുക്കിൽ ഒന്ന്. #Mustread
Rating:
[5 of 5 Stars!]
Write Your Review about വേടൻ Other InformationThis book has been viewed by users 165 times