Book Name in English : Venadinte Kadha ganangal
അഞ്ചുപതിറ്റാണ്ടുകള്‍ക്കിപ്പുറം മലയാളത്തില്‍ പ്രസദ്ധീകരിക്കുന്ന ബൃഹത് ഗവേഷണ ഗ്രന്ഥമാണ് വേണാടിന്റെ കഥാഗാനങ്ങള്‍ .ഇരവിക്കുട്ടിപിള്ള പ്പോര് ഉലകുടെ പെരുമാള്‍ പാട്ടുകഥ എന്നീ തെക്കന്‍ പാട്ടുകളുടെ തുടര്‍ച്ചയാണ് ഈ കൃതി. ക്ഷേത്രോല്പത്തികഥകള്‍ യക്ഷിക്കഥകള്‍ , ചരിത്ര കഥകള്‍ സാമൂഹ്യ കഥകള്‍ , പുരാണകഥകള്‍ എന്നിങ്ങനെ 5 വിഭാഗത്തില്‍പ്പെടുന്ന18 കഥകളാണീ ഗ്രന്ഥത്തില്‍.
സാഹിത്യകൈരളി തിരുവനന്തപുരം പ്രസദ്ധീകരണം
reviewed by Anonymous
Date Added: Thursday 23 Apr 2020
https://490kdbtemples.org/about/268th-kdb-arulmigu-kaattaalai-kandan-shastha-thirukkovil-kaattaalai-kalkulam-taluk/
Rating: [5 of 5 Stars!]
Write Your Review about വേണാടിന്റെ കഥാഗാനങ്ങള്‍ Other InformationThis book has been viewed by users 2391 times