Book Name in English : Vaidyathinte Bhoomiyum Akasavum
ഇവ വെറും ചികിത്സാനുഭവം മാത്രമല്ല, വാക്കുകൾകൊണ്ട് കൂട്ടിയെടുത്ത മഹത്തായ മനുഷ്യസ്നേഹത്തിന്റെ ലേപനങ്ങളാണ്. ചിലപ്പോൾ താഴ്വരയിൽനിന്നും പ്രസാദഗന്ധങ്ങളോടെ ഒഴുകിവരുന്ന തെന്നലിനെപ്പോലെ തോന്നിക്കും. മറ്റുചിലപ്പോൾ കൂരിരുട്ടിന്റെ രാതിയിലെ ദേവനക്ഷത്രങ്ങളെപ്പോലെ വാക്കുകൾ.
– ശ്രീകാന്ത് കോട്ടയ്ക്കൽ
ഡോ. കെ. മുരളീധരന്റെ, സൗമ്യവും സ്‌നേഹമസൃണവുമായ വാക്കുകൾ ഔഷധം പോലെ വഴിയുന്ന ഓർമക്കുറിപ്പുകൾ.Write a review on this book!. Write Your Review about വൈദ്യത്തിന്റെ ഭൂമിയും ആകാശവും Other InformationThis book has been viewed by users 776 times