Book Name in English : Welcome to Cochi
കൊച്ചി എന്ന മെട്രോപൊളിറ്റന്‍ സിറ്റിയുടെ നിഗൂഢമായ അകത്തളങ്ങളില്‍ അരങ്ങുവാഴുന്നവര്‍ നമുക്ക് സുപരിചിതരാണോ രാഷ്ട്രീയവും കച്ചവടവും ലഹരിയും മാംസക്കച്ചവടവും നീലച്ചിത്ര വ്യവസായവും പൊടിപൊടിക്കുന്ന കൊച്ചിയുടെ അധോലോകത്തിലേയ്ക്ക് നിങ്ങളെ സ്വാഗതം ചെയ്യുകയാണ് ഈ നോവല്‍.Write a review on this book!. Write Your Review about വൈല്‍കം റ്റു കൊച്ചി Other InformationThis book has been viewed by users 1525 times