Book Name in English : Vaisheshika Darsanam- vedarasmi bhashyam-
ചരിത്രാതീതകാലം മുതല്‍ ആധുനിക കാലം വരെയുള്ള കാലയളവില്‍ പലരുടെയും പരാമര്‍ശങ്ങള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട് വൈശേഷിക പ്രോക്തമായ പദാര്‍ത്ഥങ്ങള്‍. സംസ്ക ത ഭാഷയിലെഴുതപെട്ടിട്ടുള്ള ഇത്തരം കൃതികള്‍ സംസ്കൃതാഭിജ്ഞരായവര്‍ക്ക് ദുഷ്പ്രാപ്യമാണ് വേദരശ്മി യോടുകൂടിയ ഈ വൈദികദര്‍ശനം കേരള ജനത അര്‍ഹിക്കുന്ന ഗൗരവത്തോടെതന്നെ സ്വീകരിക്കുമെന്ന കാര്യം ഉരപ്പാണ്
ഡോ റ്റി ആര്യാദേവിWrite a review on this book!. Write Your Review about വൈശേഷിക ദര്‍ശനം- വേദരശ്മി ഭാഷ്യം- Other InformationThis book has been viewed by users 2439 times