Book Name in English : Volga Tharangangal
നമ്മെപ്പോലുള്ള സാധാരണക്കാര്‍ കാണുന്ന
പരുക്കന്‍ നേര്‍ക്കാഴ്ചകളെ ഹൃദയഹാരിയായ വിവരണങ്ങളായി നര്‍മബോധത്തോടെ
അവതരിപ്പിക്കാന്‍ ഗോപകുമാറിനു
കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ
സിദ്ധിയും സാധനയും.
- പി. ഗോവിന്ദപ്പിള്ള
ദിമിത്രി മെദ്‌വെദേവിന്റെയും വ്‌ളാഡിമിര്‍ പുട്ടിന്റെയും പുതിയ റഷ്യന്‍ യാഥാര്‍ഥ്യങ്ങളിലൂടെ
ടി.എന്‍. ഗോപകുമാര്‍ നടത്തിയ യാത്രയുടെ രേഖപ്പെടുത്തലുകള്‍ .Write a review on this book!. Write Your Review about വോള്‍ഗാ തരംഗങ്ങള്‍ Other InformationThis book has been viewed by users 2400 times