Book Name in English : Vyathichalanangal
ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയർന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാർച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന. ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്രതലത്തിൽ മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ, ശാസ്ത്രലോകത്തിന്റെ അത്ഭുതവിസ്മയങ്ങളെ ആവിഷ്‌കരിക്കുന്നു.
Write a review on this book!. Write Your Review about വ്യതിചലനങ്ങൾ Other InformationThis book has been viewed by users 183 times