Book Name in English : Vyasadarppanam
രാമായണം അതിന്റെ അഗാധത കൊണ്ടാണ് അനുവാചകരെ ആകര്‍ഷിക്കുന്നതെങ്കില്‍ മഹാഭാരതം വ്യാപ്തിയും വൈവിധ്യവും കൊണ്ടാണ് സഹൃദരെ ഉദാത്തമായ മാനസികോന്നതിയിലേക്ക് നറ്റിക്കുന്നത്. വ്യാസന്‍ സൃഷ്ടിച്ച മഹാഭാരതത്തിലെ ചില സുപ്രധാന കഥാപാത്രങ്ങളെ അവരുടെ തനിമയും വ്യക്തിത്വവും ചേരാതെ തന്റേതായ കാഴ്ചയിലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ നിര്‍വ്വഹിക്കുന്നത്.Write a review on this book!. Write Your Review about വ്യാസദര്‍പ്പണം Other InformationThis book has been viewed by users 1915 times