Book Name in English : Vyasabharathathile Vidurar
മഹാഭാരതേതിഹാസത്തിൻ്റെ താളുകളിൽ പ്രകാശമാനമായി നിൽക്കുന്ന ധർമ്മം.വാനവനെയും മാനവനേയും ഒരുപോലെ നിലനിർത്തുന്ന സത്ത.അത്യന്തം ഗഹനമായ ധർമ്മത്തിൻ്റെ പാത,അതിസൂക്ഷ്മതയും ആവിശ്യപ്പെടുന്നു,കാമനകളുടെയും കിനാവുകളുടെയും മാർഗ്ഗചാരിയാകുമ്പോൾ സാധാരണ മനുഷ്യർക്കിത് തിരിച്ചറിയാനായി എന്ന് വരില്ല.പലപ്പോഴും കാലിടറുകയും ചെയ്തേക്കാം.അവിടെയാണ് ഇതിഹാസത്തിലെ വിദുരരുടെ പ്രസക്തി.ഒരു ദീപസ്തംഭമാകുന്നു വിദുരർ.എന്നിട്ടും യുദ്ധം അരങ്ങേറി.സർവ്വനാശം ഫണം വിടർത്തിയാടി.എല്ലാം കണ്ടറിഞ്ഞ പിൽക്കാലജനതയ്ക്കെങ്കിലും ഈ വെളിച്ചം അന്യമായിക്കൂടാ.അതിനാൽ കാലത്തിലൂടെയും വ്യാസഹൃദയത്തിലൂടെയും നിത്യസഞ്ചാരം നടത്തിയ ആർ ഹരി,വിദുരരിലൂടെ പ്രകാശിതമായ ധർമ്മത്തിൻ്റെ പൊരുൾ അയത്നലളിതമായി പകരുന്ന കൃതിയാണ് വ്യാസഭാരതത്തിലെ വിദുരർ.Write a review on this book!. Write Your Review about വ്യാസഭാരതത്തിലെ വിദുരർ Other InformationThis book has been viewed by users 948 times