Book Name in English : Shamanaravu
നിശ്ചല തടാകത്തിലെ തെളിജലംപോലെ സുതാര്യമാണ് റഷ്യന്‍കഥകള്‍. അന്യാപദേശ രൂപത്തിലുള്ള പതിനൊന്നു കഥകളുടെ സമാഹാരമാണ് ശമനരാവ്. റഷ്യന്‍ വിപ്ലവത്തിന് തൊട്ടുമുന്നിലും പിന്നിലുമായി നടക്കുന്ന കഥകള്‍. തികഞ്ഞ ഗ്രാമീണത ഈ കഥകളുടെ ജീവനാണ്. ഓരോ കഥയും ലളിതമായ ജീവിത പാഠങ്ങളാണ്. തത്ത്വത്തിന്റെ അമിതഭാരം ഇതിലൊരു കഥയും പേറുന്നില്ല. ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് ആവേശത്തോടെ കടന്നുപോകുവാനും വൈകാരികതയുടെ തൂവല്‍സ്പര്‍ശമേല്പിക്കാനും കഴിയുന്ന കഥകള്‍.Write a review on this book!. Write Your Review about ശമനരാവ് Other InformationThis book has been viewed by users 342 times