Book Name in English : Sarimalayalam
ശരിമലയാളം’ തെറ്റില്ലാതെ മലയാളഭാഷ ഉപയോഗിക്കാൻ ഏറെ സഹായകമാണ്. രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ഒന്നാംപകുതിയിൽ, ഭാഷയുടെ സവിശേഷതകളും ചരിത്രവുമാണ് പ്രതിപാദ്യം വിദ്യാർഥികൾക്കും അധ്യാപകർക്കും ഭാഷാകുതുകികൾക്കും അവശ്യംവേണ്ട വിവരങ്ങൾ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു ലിപിപരിഷ്കരണത്തിൻ്റെ നാൾവഴികളും മലയാളത്തിൻ് എഴുത്തുരീതിയുമെല്ലാം സംഗ്രഹിച്ചിരിക്കുന്നു, ഇവിടെ രണ്ടാംഭാഗം ഭാഷ നിത്യജീവിതത്തിൽ എങ്ങനെയുപയോഗിക്കണമെന്ന്, വിദ്യാർഥികളുമായുള്ള സംവാദശൈലിയിലും രീതിയിലും പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷാപഠനമേഖലയിലുണ്ടായിട്ടുള്ള ഏറ്റവും പുതിയ മാറ്റങ്ങൾവരെ ശരിയായി മനസ്സിലാക്കി രചിച്ച പുസ്‌തകമാണ് ഇത്.
- ചാക്കോ സി. പൊരിയത്ത്Write a review on this book!. Write Your Review about ശരിമലയാളം Other InformationThis book has been viewed by users 273 times