Book Name in English : Sasthrapadanathinte Rasanagalum Rahashyangalum
ശാസ്ത്രപരീക്ഷണങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര കൗതുകം വർധിപ്പിക്കാൻ ഉതകുന്ന പുസ്തകം.നിത്യേന നാം കാണുന്ന ചില പ്രവർത്തനങ്ങളിലെ ശാസ്ത്രരഹസ്യങ്ങൾ മുതൽ അതിസങ്കീർണമായ ശാസ്ത്രപരീക്ഷണങ്ങൾ വരെ ഈ പുസ്തകത്തിൽ ലളിതമായി വിവരിച്ചിരിക്കുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു നോക്കുവാൻ താല്പര്യമുള്ളവർക്ക് ഒരു റഫറൻസ് പുസ്തകമായി ഈ ഗ്രന്ഥം പ്രയോജനപ്പെടുത്താം.Write a review on this book!. Write Your Review about ശാസ്ത്ര പഠനത്തിന്റെ രസങ്ങളും രഹസ്യങ്ങളും Other InformationThis book has been viewed by users 823 times