Book Name in English : Sikkar
ആരോ ഒരാള്‍ പിന്നാലെയുണ്ടെന്ന ഭീതിയോടെ, തോക്കിന്റെ ലോഹത്തണുപ്പ് പിന്‍ കഴുത്തിലെപ്പോഴും പ്രതീക്ഷിച്ചുകൊണ്ടുള്ള ജീവിതം . ഈറ്റക്കാടുകളില്‍ വിപ്ലവതാപം ഉരുക്കിച്ചുവപ്പിച്ച രാഷ്ട്രീയ ഭൂതകാലത്തില്‍നിന്ന് പകയുടെയും പ്രതീകാരത്തിന്റെയും പുതിയ ചരിത്രം രചിക്കാനെത്തിയ മോഹന്‍ലാലിന്റെ ബലരാമനും സമുദ്രക്കനിയുടെ ഡോ അബ്ദുള്ളയും . പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന്റെ തിരക്കഥ.Write a review on this book!. Write Your Review about ശിക്കാര്‍ Other InformationThis book has been viewed by users 1222 times