Book Name in English : Sirolikhithathinte Karbon Pathippukal
സംഗീതം ചിത്രകല മന:ശാത്രം, മനോരോഗം, ഉന്മാദം, ബലി മരണം എന്നിവയെ അയ്യപ്പന്റെ കവിതയുമായി ബന്ധപ്പെടുത്തി പഠിക്കുന്ന ഗ്രന്ഥകാരന്‍ ചിത്രകാരനായ വാന്‍ ഗോഗിലും സില്വിയാപ്ലാത്തിലുമുണ്ടായിരുന്ന മനോരോഗത്തെ അയ്യന്‍പ്പന്റെ പ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്നു. എം.ഡി. രാമനാഥന്റെ സംഗീതത്തോടും ഫ്രഞ്ച് ചിത്രകഥയിലെ ’Art brut’ പ്രസ്ഥാനത്തോടും പി. കുഞ്ഞിരാമന്‍ നായരുടെ കവിതാ പ്രപഞ്ചത്തോടും അയ്യപ്പന്റെ കാവ്യപ്രപഞ്ചത്തെ താരതമ്യപ്പെടുത്തി പഠിക്കുമ്പോള്‍ രവിശങ്കര്‍ എസ് നായര്‍ വിമര്‍ശകന്റെ സ്വതന്ത്രവും ധീരവുമായ നിലപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നത്.Write a review on this book!. Write Your Review about ശിരോലിഖിതത്തിന്റെ കാര്‍ബണ്‍ പതിപ്പുകള്‍ Other InformationThis book has been viewed by users 1167 times