Book Name in English : Shubhadinam
ഓരോ ദിനവും ശുഭമാകട്ടെ. ചിന്തിക്കുന്നവർക്കും ചിന്തകളെ ക്രമീകരിക്കുന്നവർക്കും വേണ്ടിയാണ് ’ശുഭദിനം’. കഥകൾ വേരുകളായും വിചിന്തനങ്ങൾ ശിഖരങ്ങളായും പടരണം. സ്വയം നിർമിക്കുന്ന അർഥങ്ങളിലൂടെ സ്വയം രചിക്കുന്ന ജീവിതത്തിലേക്ക്. ദീപ്തമാകട്ടെ ദിനങ്ങൾ.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ശിഭദിന ചിന്തകളുടെ തിരഞ്ഞെടുത്ത സമാഹാരംWrite a review on this book!. Write Your Review about ശുഭദിനം Other InformationThis book has been viewed by users 1705 times