Image of Book ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍
  • Thumbnail image of Book ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍

ISBN : 8182640202
Language :Malayalam
Edition : 2012
Page(s) : 692
Condition : New
2 out of 5 rating, based on 5 review(s)
Printed Book

Rs 300.00
Rs 270.00

Book Name in English : Shreenarayanaguruvinte Sampoornna Kruthikal

ശ്രീനാരായണഗുരുവിന്റെ കൃതികളില്‍നിന്ന് വര്‍ധിതശക്തിയോടെ പൊന്തിപ്പരക്കുന്ന മഹാസന്ദേശം ഇതാണ് ഒരു മതം , ഒരു മതം മാത്രം . അത് സ്വാഭാവികമായും യുക്തിസഹമായും സാമ്പ്രദായികമായും ചരിത്രപരമായും അദൈ്വതമല്ലാതെ മറ്റൊന്നല്ല. മതം ഒന്നാകുമ്പോള്‍ ദൈവം രണ്ടാകാന്‍ വഴിയില്ല . ദൈവവും ഒന്ന് . അപ്പോള്‍ ദൈവസൃഷ്ടിയായ മനുഷ്യന്‍ പല ജാതിയാകാന്‍ തരമില്ല . ജാതിയും ഒന്ന്.’’
Write a review on this book!.
Write Your Review about ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2853 times