Image of Book ശ്രീഭദ്രകാളി ചരിതം
  • Thumbnail image of Book ശ്രീഭദ്രകാളി ചരിതം

ശ്രീഭദ്രകാളി ചരിതം

ISBN : 9788130013695
Language :Malayalam
Page(s) : 50
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 30.00

Book Name in English : Sree Bhadrakali Charitham

ലോകമാതാവായ ഭഗവതി...
സപ്തമാതൃക്കളില്‍ പ്രഥമഗണനീയയായ ശ്രീ ഭദ്രകാളി...
സംഹാരരുദ്രന്റെ കാലാഗ്നിജ്വാലയില്‍ നിന്നും
കോടിസൂര്യസമപ്രഭയോടെ ഉദയം ചെയ്ത
ശ്രീ ഭദ്രകാളിയുടെ അപൂര്‍വവും
ഭക്തിരസപ്രദവുമായ അദ്ഭുതചരിതങ്ങള്‍...
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ
രസിക്കുന്ന ലളിതമായ ഭാഷയില്‍
അനാവരണം ചെയ്യുന്നു.
പുരാണ കഥാരചനാലോകത്ത്
സുപരിചിതനായ ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്
രചിച്ച ഒരു ഉത്തമഗ്രന്ഥം.
reviewed by Vishnu
Date Added: Friday 16 Oct 2020

വരമൊഴി

Rating: 1 of 5 Stars! [1 of 5 Stars!]
Write Your Review about ശ്രീഭദ്രകാളി ചരിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2180 times

Customers who bought this book also purchased