Book Name in English : Sri Bhadrakali Prabhavam
ആദിപരാശക്തിയുടെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ഭാവമാണ് ശ്രീഭഭ്രകാളി. കുലദേവതയും കുടുംബപരദേവതയുമായ ശ്രീഭഭ്രയുടെ മാഹാത്മ്യത്തെക്കുറിച്ച് ഇന്നോളം അറിയപ്പെടാത്ത അത്യപൂര്‍വ്വങ്ങളായ അറിവുകള്‍ ഈ പുസ്തകത്തില്‍ നിന്നും ലഭിക്കുന്നു.
മഹാകാളി അഷ്ടോത്തരം സഹസ്രനാമം ലളിതാസഹസ്രനാമം എന്നിവയുടെ അര്‍ത്ഥ വിവരങ്ങളും ഈ മഹാഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.Write a review on this book!. Write Your Review about ശ്രീഭദ്രകാളി പ്രഭാവം - പരാശക്തിയുടെ അത്ഭൂതലീലകള്‍ Other InformationThis book has been viewed by users 2912 times