Book Name in English : Sreemad Bhagavata Darsanam
സ്വധാമപ്രാപ്തിക്കു ശേഷം ഭാഗവതത്തിലാണു പ്രകാശിക്കുകയെന്ന് അരുളിചെയ്തിട്ടുണ്ട്. ഭഗവാന്റെ പ്രതൃത്തിധര്‍മം ദശമത്തിലും നവൃത്തിധര്‍മം ഏകാദശത്തിലുമാണ്. നിവൃത്തിയോടു കൂടാത്ത പ്രവൃത്തി ബ്രേക്കില്ലാത്ത വണ്ടിയോട്ടം പോലെയാണ്. വണ്ടിയുടെ സുരക്ഷയ്ക്കു ബ്രേക്കുപോലെയാണ് ജീവിതത്തില്‍ വിഷയനിവൃത്തി. അതിനുള്ള വഴികാളാണ് കര്‍മ ഭക്തി ജ്ഞാന യോഗങ്ങള്‍. അത് സവിസ്തരം ഭഗവാന്‍ ഉദ്ധവര്‍ക്ക് ഉപദേശിച്ചുകൊടുക്കുന്നു. ശ്രീമദ് ഭാഗവതത്തിന്റെ തത്ത്വവിചാരം മുഴുവന്‍ അടങ്ങിയിട്ടുള്ള ഏകാദശം മനോഹരമായി ഭാഷയിലാക്കിത്തന്ന കെ.ആര്‍.സി.പിള്ള കൃതകൃത്യനായി വിദ്യാപ്രേമികളുടെയും മുക്തകണ്ഠപ്രശംസയ്ക്കു പാത്രീഭവിച്ചിരിക്കുന്നു. - പ്രൊഫ.വി.വൈദ്യലിംഗശര്‍മ
അത്യന്തം ഹ്യദ്യവും ഗംഭീരവും മനോഹരവുമായ ശ്രീമദ് ഭാഗവതം ഏകാദശസ്‌കന്ധത്തിന്റെ സംഗ്രഹം.Write a review on this book!. Write Your Review about ശ്രീമദ് ഭാഗവത ദര്‍ശനം - ജ്ഞാനാമൃതം - ഏകാദശസ്‌കന്ധം സംഗ്രഹം Other InformationThis book has been viewed by users 1319 times