Book Name in English : Sreesaradadevi
ശ്രീരാമകൃഷ്ണപരമഹംസരുടെ ആത്മീയജീവിത സഹയാത്രികയും പ്രപഞ്ചസൃഷ്ടിക്കു കാരണഭൂതയായ മായാദേവിയുടെ അവതാരവുമാണ് ശ്രീശാരദാദേവി. ശ്രീരാമകൃഷ്ണ പരമഹംസരുടെ യോഗാത്മകവും പ്രകൃതി കാരുണ്യവും അവരിൽ സഞ്ജസമായി സമ്മേളിച്ചിരുന്നു. മാതൃത്വത്തിന്റെ മഹനീയത ഉൽഘോഷിച്ച ലോകമാതാവിന്റെ ജീവിതകഥ.Write a review on this book!. Write Your Review about ശ്രീശാരദാദേവി Other InformationThis book has been viewed by users 1226 times