Book Name in English : Svetasvataropanishad -
ഭാരതത്തിനു പ്രത്യേകമായുള്ള സംസ്‌കാരത്തെയും തത്ത്വശാസ്ത്രത്തെ യുംപറ്റി പ്രതിപാദിക്കുന്ന സനാതനധർമ്മത്തിൻ്റെ പ്രമാണഗ്രന്ഥങ്ങളായ ഉപനിഷത്തുകൾ സംസ്കൃതപരിജ്ഞാനമില്ലാത്ത സാധാരണജന ങ്ങൾക്കുപോലും മനസ്സിലാകത്തക്കവിധം ലളിതമായ വ്യാഖ്യാനത്തോടു കൂടി പ്രസിദ്ധീകരിക്കുന്നതാണ് ഈ ഉപനിഷദ്ഗ്രന്ഥാവലി പദാർത്ഥം, സാരം, കുറിപ്പുകൾ ശ്രീരാമകൃഷ്‌ണദേവൻറെ ഉപദേശങ്ങളിൽനിന്നുള്ള ഉദ്ധരണങ്ങൾ ഇവയാണ് ഇതിൻ്റെ പ്രത്യേകത.
1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്‌ഡൂക്യോപനിഷത്ത്
7. ഐതരേയോപനിഷത്ത്
8. തൈത്തിരീയോപനിഷത്ത്
9. ശ്വേതാശ്വതരോപനിഷത്ത്
10. മാണ്‌ഡുക്യകാരിക
11. ഛാന്ദോഗ്യോപനിഷത്ത്
12. ബൃഹദാരണ്യകോപനിഷത്ത്Write a review on this book!. Write Your Review about ശ്വേതാശ്വതരോപനിഷത്ത് - ഉപനിഷദ്ഗ്രന്ഥാവലി Other InformationThis book has been viewed by users 69 times