Book Name in English : Swethaswatharopanishath
ഭക്തിക്കും ധ്യാനത്തിനും പ്രധാന്യം നല്‍കുന്ന ഉപനിഷത്താണിത്. ചില ബ്രഹ്മജിജ്ഞാസുക്കള്‍ ഒന്നിച്ചിരുന്ന് എന്താണ് ഈ പ്രപഞ്ചത്തിന് കാരണമായിരിക്കുന്നത് ബ്രഹ്മമാണൊ? ഏതിന്റെ ശക്തികൊണ്ടാണ് ഈ ലോകം നിലനില്‍ക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യം ചോദിച്ചിട്ട് അവര്‍തന്നെ ധ്യാനയോഗാനുഗതനന്മാരായിത്തീരുകയും ഉത്തരം കണ്ടെത്തുകയാണ് ചെയ്യുന്നത്. അവര്‍ കണ്ടെത്തിയ ഉത്തരമാണ് ഈ ഉപനിഷത്തില്‍ ചര്‍ച്ചചെയ്യുന്നത്.Write a review on this book!. Write Your Review about ശ്വേതാശ്വതരോപനിഷത്ത് Other InformationThis book has been viewed by users 1534 times