Book Name in English : Shatpanchaashika Daivanjan Pridhuyashassinal Virachithamaaya Jyothishapramaanagrandham
ദൈവജ്ഞൻ പൃഥുയശസ്സിനാൽ വിരചിതമായ ഷട്‌പഞ്ചാശിക ജ്യോതിഷപ്രശ്‌നങ്ങളുടെ ഒരു പ്രമാണഗ്രന്ഥമാകുന്നു. പ്രശ്‌നമാർഗ്ഗത്തിൽ ഈ ഗ്രന്ഥത്തിൽ നിന്ന് പ്രമാണങ്ങൾ ഉദ്ധരിച്ചു ചേർത്തിട്ടുള്ളതായി കാണാം. ശ്രീ വരാഹമിഹിരാചാര്യരുടെ പുത്രനാണ് ഗ്രന്ഥകർത്താവ്.ദൈവജ്ഞവല്ലഭ പഠിക്കുന്നവർ ഷട്‌പഞ്ചാശിക കൂടി പഠിച്ചിരിക്കേണ്ട താണ്. 56 ശ്ലോകങ്ങൾ മാത്രമാണ് ഇതിലുള്ളത്. വളരെ ആഴത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് വളരെയേറെ ചിന്തിക്കാനുള്ള വഴികൾ ഓരോ ശ്ലോകവും തുറന്നു തരുന്നു. ജ്യോത്സ്യന്മാരെ കുഴക്കുന്ന ധാതുമൂലജീവ ചിന്തയിൽ വളരെയേറെ ചിന്തയ്ക്കും ശരിയായ വഴിക്കും ഈ ഗ്രന്ഥം കാരണമാകുന്നുണ്ട്. രോഗാർത്തം, ചിന്താ, പ്രവാസം, പരദേശജ്ഞാനം, സ്ത്രീചിന്ത എല്ലാം വിശേഷമായ അറിവുകൾ പകർന്നു തരുന്നുണ്ട്.ഒരേ പ്രമാണം തന്നെ വിവിധ പ്രശ്‌നങ്ങളിൽ ഉപയോഗിക്കേണ്ടരീതി ഈ വ്യാഖ്യാനത്തിൽ വിശദമാക്കിയിട്ടുണ്ട്.Write a review on this book!. Write Your Review about ഷട്‌പഞ്ചാശിക ദൈവജ്ഞൻ പൃഥുയശസ്സിനാൽ വിരചിതമായ ജ്യോതിഷപ്രമാണഗ്രന്ഥം Other InformationThis book has been viewed by users 204 times