Book Name in English : Sherlock Holmes
ഏത് എഴുത്തിനും ഒരു തുടക്കമുണ്ടാവണമല്ലോ. ചന്ദ്രമതിയുടേത് കുമാരിചന്ദ്രിക എന്ന പേരിൽ കുട്ടിക്കാലത്തെഴുതിയ കഥകളിലായിരുന്നു “മുതിർന്നവരുടെ പേജുകളിലേക്ക് വളരുന്നതിനു മുമ്പ് ” അവർ ബാലപംക്തികളിലെഴുതിയ ഏതാനും കഥകളുടെ സമാഹാരമാണ് “ഷേർലക് ഹോംസ്”.
Write a review on this book!. Write Your Review about ഷേർലക് ഹോംസ് Other InformationThis book has been viewed by users 202 times