Book Name in English : Sangharshaththinte Sangeetham
" ഇന്നത്തെ മലയാളകവിത വ്യര്‍ത്ഥ ജല്പന പ്രളയംസൃഷ്ടിക്കുമ്പോള്‍ അല്പമാത്ര കവികളും സിനിമാകവികളും അഗ്ര്യപൂജക്ക് അര്‍ഹരായി വിലസ്സുമ്പോള്‍ ഇത്തരം അസ്ഥിവാരത്തിനുറപ്പുള്ള ശില്പങ്ങളുടെ സൃഷ്ടാക്കളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു അതിനു സഹായകമാവേണ്ടുന്ന നിരൂപണരംഗം ഇന്നുഅനാഥാമായി കിടക്കുന്നു കുഞ്ഞപ്പന്‍ കൊല്ലങ്കോടിനെപ്പോലെയുള്ളവര്‍ തീരെ കുറച്ചുപേരെ ഇന്നു നമുക്കുള്ളു ഈ കവിയെ തിരിച്ചറിയാന്‍ സംഘര്‍ഷത്തിന്റെ സംഗീതം എന്ന ഈ സമാഹാരം വായനക്കരെ ഏല്‍പ്പിക്കുന്നു
പി നാരായണക്കുറുപ്പ്Write a review on this book!. Write Your Review about സംഘര്‍ഷത്തിന്റെ സംഗീതം Other InformationThis book has been viewed by users 786 times