Book Name in English : Sangparivar
നല്ല കല അട്ടിമറിപ്രവർത്തനമാണ്. മനസ്സ് ചിതറിക്കുന്ന ഈ കാലത്തിൻ്റെ തിക്കും തിരക്കും പ്രലോഭനങ്ങളും അതിജീവിച്ച്, ഭൂതകാലത്തിന്റെ ഭാണ്ഡങ്ങളും ശീലങ്ങളും ഭേസി നടക്കാതെ, യാതൊരു സൗജന്യങ്ങളും ആവശ്യപ്പെടാതെ, ഇന്ദു മേനോൻ ചെറുതും വലുതുമായ അട്ടിമറികളിലൂടെ എഴുത്തിന്റെ സർവ്വേക്കല്ലുകൾ, ’സംഘ് പരിവാർ’ എന്ന ഈ കഥാസമാഹാരത്തിലൂടെ മാറ്റിക്കുത്തുന്നു.
- എൻ.എസ്. മാധവൻWrite a review on this book!. Write Your Review about സംഘ്‌പരിവാർ Other InformationThis book has been viewed by users 267 times