Book Name in English : Sambhashanangal
ഓരോ അഭിമുഖവും വ്യത്യസ്‌ത ദേശങ്ങളിലെ, ഭാഷകളിലെ വ്യക്തി കൾ എന്നതിനുമപ്പുറത്ത് അതാതു കാലത്തോടും ചരിത്രത്തോടുമുള്ള സംവാദം കൂടിയാവുകയാണ്. ഓരോ പ്രദേശത്തേയും വ്യത്യസ്ത നില പാടുകളുള്ളവരുടെ പരസ്‌പരവിരുദ്ധങ്ങളായ അഭിപ്രായങ്ങളിൽ നിന്ന് യഥാർത്ഥ രാഷ്ട്രീയത്തെ മനസ്സിലാക്കാൻ ഈ അഭിമുഖങ്ങൾ സഹായി ക്കുന്നതോടൊപ്പം അക്കാലത്തെ രാഷ്ട്രീയസംഭവ വികാസങ്ങളുടെയും, ആ സമയത്ത് സാഹിത്യകാരന്മാരും ചരിത്രനിരീക്ഷകരും സ്വീകരിച്ച നിലപാടുകളുടെയും കൂടി ചരിത്രമാവുകയാണ്.Write a review on this book!. Write Your Review about സംഭാഷണങ്ങൾ Other InformationThis book has been viewed by users 44 times