Book Name in English : Samskrithiyum Neethisastravum
ഭാരതീയ സംസ്കൃതിയുടെ പ്രകാശധാരയില്‍നിന്ന് ആധുനിക ലോകവിചിന്തനങ്ങളില്‍ നിമഗ്നനായ ഒരു എഴുത്തുകാരന്റെ സഫലപ്രാര്‍ത്ഥനകളാണ് ആഷാമേനോന്റെ പ്രബന്ധങ്ങള്‍. പ്രകൃതിയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും നീതിയെക്കുറിച്ചും നമ്മോട് ഹൃദയത്തിന്റെ ഭാഷയില്‍ സംവദിക്കുന്നതിന്റെ അടയാളമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about സംസ്കൃതിയും നീതിശാസ്ത്രവും Other InformationThis book has been viewed by users 4891 times