Book Name in English : Success Pyramid Jeevitha Vijayathinoru Vazhikatti
ജീവിത വിജയത്തിനൊരു വഴികാട്ടി
വിജയിക്കാന്‍ മനസ്സുമാത്രം മതി എന്ന ബെസ്റ്റ് സെല്ലറിന്റെ രചയിതാവില്‍ നിന്ന് മറ്റൊരു കൃതി.
ഉന്നത വിജയത്തിലേക്ക് നടന്നുകയറാന്‍ മനസ്സിലൂടെയൊരു നടപ്പാലം ആഗ്രഹിക്കുന്നത് നേടാനാകുമോ എന്ന് ശങ്കിച്ചും നിരാശപ്പെട്ടും കാലം കഴിക്കാതെ മനശക്തിനേടി ആത്മ വിശ്വാസത്തോടെ മുന്നേറാന്‍ വഴിയൊരുക്കുകയാണീ ഗ്രന്ഥം.Write a review on this book!. Write Your Review about സക്സസ് പിരമിഡ് ജീവിത വിജയത്തിനൊരു വഴികാട്ടി Other InformationThis book has been viewed by users 1171 times