Book Name in English : Sankada Mochanam
മരണത്തിലേക്കും വിസ്മൃതിയിലേക്കും മുന്നേറുന്ന ഒരു ജനതയെ ജീവിതത്തിലേക്കു വീണ്ടെടുക്കാനുള്ള ഒരു കഥാകൃത്തിന്റ ദൗത്യമാണ് ഈ കഥകളില്‍ തെളിയുന്നത്. ഈ സമാഹാരത്തിലെ കഥകളിലെല്ലാം രതിയും മൃതിയും രാഷ്ട്രീയ സമസ്യകളായി അലിഞ്ഞു കിടപ്പുണ്ട്. യുവകഥാകാരനുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമപുരസ്കാരം നേടിയ , മലയാളത്തിലെ പുതിയ കഥാകൃത്തുക്കളില്‍ ഏറെ ശ്രദ്ധേയനായ കഥാകൃത്തിന്റ ഏറ്റവും പുതിയ കഥാസമാഹാരം
Write a review on this book!. Write Your Review about സങ്കട മോചനം Other InformationThis book has been viewed by users 1797 times