Image of Book സത്യജിത് റായിയുടെ ലോകം
  • Thumbnail image of Book സത്യജിത് റായിയുടെ ലോകം
  • back image of സത്യജിത് റായിയുടെ ലോകം

സത്യജിത് റായിയുടെ ലോകം

ISBN : 9789359623924
Language :Malayalam
Edition : 2024
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Satyajit Rayiyude Lokam

സത്യജിത് റായിയുടെ സിനിമ കണ്ടിട്ടില്ല എങ്കില്‍ സൂര്യനെയും ചന്ദ്രനെയും കാണാതെ ജീവിക്കുന്നു എന്നാണര്‍ത്ഥം.
-അകിരാ കുറാസോവ ചലച്ചിത്രകലയിലെ എക്കാലത്തെയും മഹാ പ്രതിഭകളിലൊരാളായി ജീവിതകാലത്തുതന്നെ
ആദരിക്കപ്പെട്ട സത്യജിത് റായിയെക്കുറിച്ച്ബംഗാളി ഒഴികെയുള്ള ഇന്ത്യന്‍ ഭാഷകളിലെ ആദ്യകൃതിയാണ് വിജയകൃഷ്ണന്റെ ‘സത്യജിത് റായിയുടെ ലോകം.’ യൂറോപ്യന്‍നിരൂപകരുടെ നിഗമനങ്ങളെ അന്ധമായി
പിന്തുടരാതെ സ്വകീയമായ രീതിയില്‍, തികച്ചും ഭാരതീയമായൊരു കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ പുസ്തകം സത്യജിത് റായിയുടെ ആരാധകര്‍ക്കും ചലച്ചിത്രാസ്വാദകര്‍ക്കുമെന്നപോലെ ചലച്ചിത്രകലയുടെ വിദ്യാര്‍ത്ഥികള്‍ക്കും
ഒഴിവാക്കാനാവില്ല. അനശ്വരനായ ഒരിന്ത്യന്‍ ചലച്ചിത്രകാരനുള്ള മലയാളത്തിന്റെ പ്രണാമവും കൂടിയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about സത്യജിത് റായിയുടെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 316 times