Book Name in English : Sanathanadharmapraveshika
ഭഗവദ്ഗീതയുടെ സാരസർവസ്വമാണ് ഈ കൃതി. ഗീതയിൽ പലയിടത്തായി പറഞ്ഞിട്ടുള്ള ആശയങ്ങളെ ക്രോഡീകരിച്ച് പതിനൊന്ന് അധ്യായങ്ങളിലായി ഇതിൽ വിവരിക്കുന്നു. ഗീതാദർശനത്തെ വിവരിക്കുമ്പോൾതന്നെ ഗീതയിലെ ആശയങ്ങളെ മറ്റു ദാർശനികകൃതികളുമായി താരതമ്യപ്പെടുത്തിക്കൊണ്ടും സമന്വയിപ്പിച്ചുകൊണ്ടും അദ്വൈതചിന്താപദ്ധതിയെ മിഴിവോടും വ്യക്തതയോടും വിവരിക്കുന്നു എന്നത് ഈ ഗ്രന്ഥത്തിൻ്റെ സവിശേഷതയാണ്.
സനാതനധർമചിന്തയുടെ സമഗ്രവും സംക്ഷിപ്‌തവുമായ അറിവ് ഇതിൽനിന്നു ലഭിക്കുന്നു.Write a review on this book!. Write Your Review about സനാതനധർമപ്രവേശിക Other InformationThis book has been viewed by users 19 times